ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിനായുള്ള ഔദ്യോഗിക പ്രതിബദ്ധത
👁️
കാഴ്ചപ്പാട്
ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിലൂടെ അഴുത ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുകയും ചെയ്യുക.
🎯
ദൗത്യം
ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന മുൻഗണനകൾക്കും അനുസൃതമായി വിവിധ മേഖലകളിൽ ജനപങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും കാര്യക്ഷമമായ പൊതുസേവനങ്ങൾ ഉറപ്പാക്കുകയും സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക പുരോഗതി, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.